Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

വിജയന്‍- പരാതി

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കാനക്കുഴി- അത്തിയയറ റോഡ് നിര്‍മ്മാണത്തിന്‍റെ ഭാഗമായി വിജയന്‍, അത്തിയറ, കാനക്കുഴി എന്നയാളുടെ പിരയിടത്തിലെ മുറിച്ച്മാറ്റിയ തെങ്ങുകളുടെ വാല്യുവേഷന്‍ കൃഷിഓഫീസര്‍ തയ്യാറാക്കിയത് ഈ യോഗം വിശദമായി പരിശോധിച്ചു. 350000 രൂപയണ് വാല്യവേഷന്‍ ഇനത്തില്‍ തയ്യാറാക്കിയിരിക്കുന്നത്. റോഡ് പൊതുസ്വത്താണെന്നും, റോഡ് വന്നത് പരാതിക്കാരന്‍റേത് ഉള്‍പ്പെടെയുള്ള പൊതുജനങ്ങളുടെ യാത്രാക്ളേശം വളരെയധികം പരിഹരിച്ചതായും യോഗം വിലയിരുത്തി. ഇക്കാര്യത്തില്‍ ഉന്നത പൌരബോധം ഉയര്‍ത്തിപ്പിടിച്ച് അപേക്ഷകനുമായി നെഗോഷിയേറ്റ് ചെയയ്യുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//