Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

പുറുത്തിപ്പാറ വിജ്ഞാന്‍ വാടി ഉദ്ഘാടനം

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പുറുത്തിപ്പാറ വാര്‍ഡില്‍ പണികഴിപ്പിച്ച വിജ്ഞാന്‍വാടി കേന്ദ്രം തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനുല്ല നടപടി സ്വീകരിക്കാന്‍ ഈ യോഗം ഐക്യകണ്ട്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//