Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

സമൂഹത്തിലെ നാനാ തുറകളില്‍ പെട്ടവരെ കാര്‍ഷിക വൃത്തിയിലേക്ക് ആകര്‍ഷിക്കുക, ആര്യനാട് ഗ്രാമപഞ്ചായത്തിനെ കാര്‍ഷിക സ്വയംപര്യാപ്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ബഹുജന പങ്കാളിത്തത്തോടെ സമുചിതമായി "ഞങ്ങളും കൃഷിയിലേക്ക് " എന്ന പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നതിനും പ്രസ്തുത പ്രചാരണ പരിപാടിയില്‍ വിശിഷ്ഠാതിഥിയായി കൃഷിവകുപ്പ് മന്തിയെ പങ്കെടുപ്പിക്കുന്നതിനും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//