Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ശ്മശാനം നിര്‍മ്മിക്കുന്ന സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ്

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഈഞ്ചപ്പുരി വാര്‍ഡില്‍ ശ്മശാ നിര്‍മ്മാണം നടക്കുന്ന ഈഞ്ചപ്പുരി-മൈലമൂട് ശ്മശാന നിര്‍മ്മാണ പ്രദേശത്തെ മണ്ണ് 15.06.2023ന് ലേലം ചെയ്തതില്‍ ഷാജീവ്(ലേലം വിളിച്ച തുക-31100), സുരേഷ്(ലേലം വിളിച്ച തുക-32100), ചിത്രരാജ്(ലേലം വിളിച്ച തുക-32500), റഫീക്ക്(ലേലം വിളിച്ച തുക-0) എന്നിവര്‍ ലേലം വിളിക്കുകയും ഡി ബൈജു 54600 രൂപക്ക് ക്വട്ടേഷന്‍ സമര്‍പ്പിക്കുകയുമുണ്ടായി. ഇതില്‍ ഏറ്റവും കൂടിയ തുക ക്വാട്ട് ചെയ്ത ശ്രീ ഡി ബൈജുവിന്‍റെ പേര്‍ക്ക് ലേലം ഉറപ്പിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//