20/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (4) നമ്പര്‍ തീരുമാനം
വലിയകലുങ്ക് സ്റ്റേഡിയത്തിലെ മണ്ണ് ലേലം
തീരുമാന വിവരണം:വലിയകലുങ്ക് സ്റ്റേഡിയത്തിലെ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള ലേലം 15.06.2023 ന് നടത്തിയെങ്കിലും ലേലത്തിന് ഹാജരായവരില്‍ ഷാജീവ്( ലേലം വിളിച്ച തുക110000), സക്കീര്‍( ലേലം വിളിച്ച തുക0), സുധീര്‍( ലേലം വിളിച്ച തുക0), അബ്ദുള്‍ റഷീദ്( ലേലം വിളിച്ച തുക0), ഷെമീര്‍( ലേലം വിളിച്ച തുക0), റിഫായി ( ലേലം വിളിച്ച തുക0), അനസസ്( ലേലം വിളിച്ച തുക0), അല്‍- അമീന്‍( ലേലം വിളിച്ച തുക102000), നൌഷാദ് ( ലേലം വിളിച്ച തുക110500), നൌഷീര്‍( ലേലം വിളിച്ച തുക0), മുജീബ്( ലേലം വിളിച്ച തുക0), സലിം( ലേലം വിളിച്ച തുക0), ഹസീഫ്( ലേലം വിളിച്ച തുക0), നാസര്‍( ലേലം വിളിച്ച തുക0), ഷാജി( ലേലം വിളിച്ച തുക0), റജിമോന്‍( ലേലം വിളിച്ച തുക0), റഫീക്ക്( ലേലം വിളിച്ച തുക0), ഇസ്മയില്‍( ലേലം വിളിച്ച തുക0), മാഹിന്‍കണ്ണ്( ലേലം വിളിച്ച തുക0), റാഫി( ലേലം വിളിച്ച തുക0), ഷജീര്‍( ലേലം വിളിച്ച തുക0), സെയ്ദലി( ലേലം വിളിച്ച തുക0), ഷാഹുല്‍ ഹമീദ്( ലേലം വിളിച്ച തുക0), ഗൌതമന്‍( ലേലം വിളിച്ച തുക0), രാജേന്ദ്രന്‍( ലേലം വിളിച്ച തുക0) ആരു തന്നെ വാല്യവേഷന്‍തകയോ അതിനുകുകളിലോ വിളിക്കാത്തതിനാല്‍ പുനര്‍ലേലം നടത്തുന്നതിന് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//