Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (3) നമ്പര്‍ തീരുമാനം

തീരുമാനം:

പഞ്ചായത്താഫിസ് കെട്ടിടം പുതുക്കിപണിയുന്നതിനോടനുബന്ധിച്ച് ബാക്കി വന്ന ജനാല, വാതില്‍

തീരുമാന വിവരണം:

പഞ്ചായത്താഫിസ് കെട്ടിടം പുതുക്കിപണിയുന്നതിനോടനുബന്ധിച്ച് ബാക്കി വന്ന ജനാല(2), വാതില്‍(1) ,പഴയ ടയര്‍ (4), ഇരുമ്പ് വേസ്റ്റ് , ഉപയോഗശൂന്യമായ പേപ്പറുകള്‍/ബുക്കുകള്‍ എന്നിവയുടെ പരസ്യലേലം 15.06.2023ന് വച്ചിരുന്നു. ശ്രീ സുരേഷ് ബി എന്നയാള്‍ സമര്‍പ്പിച്ച ക്വട്ടേഷന്‍ (8000 + ജി എസ് റ്റി) LID &EW അസ്സി എഞ്ചിനിയറുടെ വാല്യവേഷനേക്കാള്‍ കുറവായ സാഹചര്യത്തില്‍ പുനര്‍ലേല നടപടികള്‍ സ്വീകരിക്കാന്‍ ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//