07/11/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ജി. കാര്‍ത്തികേയന്‍ മെമ്മോറിയല്‍ കണ്‍വേര്‍ജന്‍റ് സെന്‍ററിന്‍റെ മുന്‍വശത്തെ വാതില്‍ തകര്‍ന്നതിനാല്‍ ആയത് അടിയന്തിരമായി പുതുക്കി സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ ചുവടെ പറയുന്ന പ്രകാരം ക്വട്ടേഷനുകള്‍ ലഭിച്ചിട്ടുണ്ട്. 1. ശ്രീ. ശര്‍മ്മബോസ് - 19,500/- 2. ശ്രീ. രാജില്‍ - 24,000/- 3. ശ്രീ. വിഷ്ണു - 21,000/- ആയതില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്ത ശ്രീ. ശര്‍മ്മബോസ് എന്നവരുടെ ക്വട്ടേഷന്‍ അംഗികരിച്ചു. ടി പ്രവൃത്തി അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിനും ആയതിനുള്ള ബില്‍ തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/11/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//