20/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (2) നമ്പര്‍ തീരുമാനം
പഞ്ചായത്താഫീസിലെ പാഴ്വസ്തു ലേലം
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് വളപ്പില്‍ കെട്ടിട നിര്‍മ്മാണത്തിന്‍റെ ഭാഗമായി ബാക്കിവന്ന ഇരുമ്പ് ഗ്രില്‍(4), അലുമിനിയം ഫ്രയിം(4), അലുമിനിയം ഫ്രയിം ഗ്ളാസ്(8), എന്നിവയുടെ ലേലം 15.06.2023ന് നടത്തിയതില്‍ സുരേഷ്ബി( ലേലം വിളിച്ച തുക 5500 രൂപ), സതീശന്‍ ( ലേലം വിളിച്ച തുക 10500 രൂപ), ജയകുമാര്‍( ലേലം വിളിച്ച തുക 10000രൂപ )എന്നിവര്‍ ലേലത്തില്‍ പങ്കെടുക്കുകയും സുരേഷ്ബി എന്നയാള്‍ 16500 രൂപക്ക് ക്വട്ടേഷന്‍ സമര്‍പ്പിക്കുകയുമുണ്ടായി. ഇതില്‍ ഏറ്റവും ഉയര്‍ന്ന തുകക്ക് ക്വട്ടേഷന്‍ സമര്‍പ്പിച്ച സുരേഷ്ബി യുടെ പേര്‍ക്ക് ലേലം ഉറപ്പിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//