Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് പബ്ളിക് മാര്‍ക്കറ്റിലെ സ്റ്റാള്‍ നമ്പര്‍ 8 ഒഴിയുന്നത് സംബന്ധിച്ച്

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ നം 8 സ്റ്റാള്‍ ഒഴിയുന്നതുമായി ബന്ധപ്പെട്ട് പ്രഭാകുമാരി, എ, സുനില്‍ ഭവന്‍ ചൂഴ സമര്‍പ്പിച്ച കത്ത് യോഗം പരിശോധിച്ചു. ടിയാളുടെ വാടക കുടിശ്ശിഖ ഈടാക്കുന്നതിനും നിയമപരമായ ബാദ്ധ്യതകള്‍ കിഴിച്ച് അഡ്വാന്‍സ് തുക തിരികെ നല്‍കുന്നതിനും കടമുറി പുന: ലേലം ചെയ്യുന്നതിനും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//