20/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ക്ഷേമം മുന്‍ നിര്‍ത്തി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും മറ്റ് സാദ്ധ്യതകള്‍ ഉപയോഗിച്ചും വിവിധങ്ങളായ പദ്ധതികളാണ് ആസൂത്രണം ചെയ്ത് വരുന്നത്. ഇത്തരത്തില്‍ കുട്ടികളുടെ ഉന്നമനത്തിനായി രൂപീകരിച്ച പദ്ധതികളും വിജയകകരമായി നടപ്പിലാക്കി വരുന്ന വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളും മുന്‍ നിര്‍ത്തി ആര്യനാട് ഗ്രാമപഞ്ചായത്തിനെ ബാലസൌഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ച് ഈ യോഗം ഐക്യകണണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//