20/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:MGNREGS സോഷ്യല്‍ ഓഡിറ്റ് പ്രതിനിധി, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സണ്‍ ശ്രീമതി സുനിത കുമാരി, വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ശ്രീ രാജശേഖരന്‍ നായര്‍, MGNREGS സോഷ്യല്‍ ഓഡിറ്റ് റിസോഴ്സ് പേഴ്സണ്‍ എന്നിവരെ ഉള്‍പ്പെടുത്തി വിജിലന്‍സ് & മോണിറ്ററിംഗ് സമിതി രൂപീകരിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//