Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മൃഗാശുപത്രിക്ക് മുകളില്‍ വനിതകളുടെ ഫിറ്റ്നസ് സെന്‍റര്‍ സ്ഥാപിക്കുന്നതിനും ബഡ്സ് സ്കൂള്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്‍റെ താഴ്ഭാഗത്ത് പ്രവര്‍ത്തിപ്പിക്കുന്നതിനും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//