19/05/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ചുവടെ ചേർക്കുന്ന സ്ഥലങ്ങളിൽ ബഹു.എം.എൽ.എ അഡ്വ.ജി.സ്റ്റീഫൻ അവർകളുടെ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് വേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് ബന്ധപ്പട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. 1. പറണ്ടോട് മുസ്ലീം ജമാ അത്ത് ജംഗ്ഷൻ. 2. മീനാങ്കൽ GTHS ജംഗ്ഷൻ 3.മൈലമൂട് ശ്മശാനം ജംഗ്ഷൻ 4.ആലുംകുഴി ക്ഷേത്രം ( കീഴ്പാലൂർ വാർഡ്) 5. APJ അബ്ദുൾകലാം സ്റ്റേഡിയം ജംഗ്ഷൻ, ആനന്ദേശ്വരം, ആര്യനാട് 6. തേക്കിൻകാല മഹാവിഷ്ണുക്ഷേത്രം , കോട്ടയ്ക്കകം 7. പഴയകച്ചേരിനട ജംഗ്ഷൻ 8. ശ്രീഭദ്രകാളി ജംഗ്ഷൻ, തോളൂർ, ആര്യനാട് 9. ഇറവൂർ മേലേ ജംഗ്ഷൻ, ആര്യനാട് 10. പന്നിക്കുഴി ജംഗ്ഷൻ 11. കോട്ടവരമ്പിൽ പവിത്രേശ്വര തമ്പുരാൻ ക്ഷേത്രം , കോട്ടയ്ക്കകം 12. എച്ച്.എം.എസ്( CSI) മീനാഹ്കൽ പള്ളി ജംഗ്ഷൻ 13. ആനന്ദേശ്വരം കാണിക്കവഞ്ചി ജംഗ്ഷൻ
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/05/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//