Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആശ്രയ

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഈഞ്ചപ്പുരി വാര്‍ഡില്‍ ശ്രീമതി എസ്തര്‍, പഴവുണ്ണിയാറ്റിന്‍പുറം, ശ്രീമതി കമലമ്മ, ശംബുതാങ്ങി റോഡഡരികത്ത് വീട്, ശ്രീമതി സരളകുമാരി, വാരിയംകോണത്ത് വീട്, ശ്രീമതി ലീല കുമാരി, ആറ്റിന്‍കരവീട്, കൊടുങ്ങന്നി, ശാരദ, അടിപ്പറമ്പ് വീട്, ചെറുമഞ്ചല്‍, ശ്രീമതി രാധ ബി, പനവൂര്‍ വെട്ടയില്‍ വീട്, ചെറുമഞ്ചല്‍, ശ്രീമതി പ്രിയംവദ, പാറയംവിളാകത്ത് വീട്മൈലമൂട് വീട് , സന്താനവല്ലി, ചെറിയക്കുടി തോട്ടരികത്ത് വീട് കൊക്കോട്ടേല പിഒ എന്നിവരെ ആശ്രയപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനും ശ്രീമതി രാധ, പനവൂര്‍ വെട്ടയില്‍വീട്, ചെറുമഞ്ചല്‍ എന്നയാണിനെ പാഥേയം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനും ലഭിച്ച അപേക്ഷ യോഗം പരിശോധിച്ചു. അപേക്ഷ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട വി ഇ ഒ യേയും വി ഇ ഒ യുട റിപ്പോര്‍ട്ടിന്‍മേല്‍ നിയമപരമായ തുടര്‍ നടപടി സ്വീകരിക്കാല്‍ അസ്സി സെക്രട്ടറിയേയും ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//