Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (4) നമ്പര്‍ തീരുമാനം

തീരുമാനം:

കളര്‍ പ്രിന്‍റര്‍

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് സെക്ഷനില്‍ കളര്‍ പ്രിന്‍റര്‍ വാങ്ങുന്നതിന് അനുവാദത്തിന് വേണ്ടി സമര്‍പ്പിച്ച അപേക്ഷ യോഗം ചചര്‍ച്ച ചെയ്തു. ഫണ്ട് ലഭ്യതക്കനുസരിച്ച് ആവശ്യം പരിഗണിക്കുന്നതിന് യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//