Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം

തീരുമാനം:

തോട് കൈയ്യേറിയെന്ന പരാതി.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചയത്തിലെ ഇരിഞ്ചല്‍ വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരുദ്ധരിച്ച ഇരിഞ്ചല്‍, തിരമാന്‍കുഴി കല്ലുവരമ്പ് തോട് കൈയ്യേറിയതായി MGNREGS കാണിച്ച് ഓവര്‍സിയര്‍ ശ്രീ രത്നരാജ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്തു. വസ്തു കൈയ്യേറിയര്‍വര്‍ക്കെതിരേ വാര്‍ഡ്തല അന്വേഷണം നടത്തി നോട്ടീസ് നല്‍കുന്നതിന് യോഗം ഐക്യകണ്ഠ്യേനന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//