20/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ PFMS പ്രശ്നം പരിഹരിച്ച് കിട്ടാത്തത് സംബന്ധിച്ച് തൊഴിലുറപ്പ് വിഭാഗത്തില്‍ നിന്നും ലഭിച്ച കത്ത് കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. PFMS പ്രശ്നം പരിഹരിച്ച് കിട്ടാത്ത കാരണത്താല്‍ 2021/2022, 2022/2023, 2023/2024 സാമ്പത്തിക വര്‍ഷത്തില്‍ വിദഗ്ദ്ധ, അര്‍ദ്ധ വിദഗ്ദ്ധ തൊഴിലാളികളുടെ വേതനവും മെറ്റീരിയല്‍ ചെലവും യഥാസമയം അനുവദിച്ച് കിട്ടാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും ആയത് സംബന്ധിച്ച് തൊഴിലുറപ്പ് വിഭാഗത്തില്‍ നിന്നും മേലാഫീസുകളിലേക്ക് നിരവധിതവണ കത്ത് നല്‍കിയിട്ടും ആയത് പരിഹരിച്ച് കിട്ടിയിട്ടില്ലാത്തതാണെന്നും കമ്മറ്റിക്ക് ബോധ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ മേല്‍പറഞ്ഞ വിഷയങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//