20/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:പഞ്ചായത്ത് ഓഫീസിലെ ജൈവ മാലിന്യ സംസ്കരണത്തിനായി ചങ്ങനാശ്ശേരി , ഫോബ് സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റിഡിൽ നിന്നും കമ്പോസ്റ്റിംഗ് മെഷീൻ -ജീൻ ബിൻ വാങ്ങിയ ഇനത്തിൽ ലഭ്യമായ 3662/- രൂപയുടെ ബിൽ യോഗം അംഗീകരിച്ചു. തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//