Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

കൊതുക് ജന്യരോഗങ്ങള്‍, എലിപ്പനി, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്കെതിരേ ബോധവല്‍ക്കരണവും പ്രതിരോധപ്രവര്‍ത്തനങ്ങളും നടത്തുന്നതിനും ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വില്‍ക്കുന്ന മത്സ്യങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ തുടര്‍പ്രവര്‍ത്തനം നടത്തുന്നതിനും യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//