20/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (15) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പര്‍ 315(ഗ്രോ ബാഗ് വിതരണം) എന്ന പ്രോജക്ട് കൃഷി ഓഫീസര്‍ നിര്‍വ്വഹണം നടത്തുന്നതായിരിക്കും കൂടുതല്‍ ഉചിതം എന്നതിനാല്‍ ടി പ്രോജക്ടിന്‍റെ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി കൃഷി ഓഫീസറെ നിശ്ചയിച്ചും സുലേഖ സോഫ്റ്റ് വെയറില്‍ ആയതിനനുസൃമായ മാറ്റം വരുത്താന്‍ ജില്ലാ പ്ളാനിംഗ് ഓഫീസറോട് അഭ്യര്‍ത്ഥിച്ചും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//