Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (14) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ സബ്സെന്‍റര്‍ നവീകരണം(പ്രോ നം 234), മാനവീയം വീഥി- വയോജനങ്ങളുടെ വിശ്രമകേന്ദ്രം ഒരുക്കല്‍(പ്രോ നം 247), ലൈബ്രറികളില്‍ ടോയ്ലറ്റ് നിര്‍മ്മാണം( പ്രോ നം 264), ICDS അനുബന്ധ കെട്ടിടം നവീകരണം(പ്രോ നം 278). കമ്മ്യൂണിറ്റിഹാള്‍ ടോയ്ലറ്റ് നിര്‍മ്മാണം(പ്രോ നം 268), ആര്യനാട് പബ്ളിക് മാര്‍ക്കര്റ് നവീകരണം-ശുചീകരണം(പ്രോ നം 254) എന്നീ പ്രവര്‍ത്തികളില്‍ ചില ഐറ്റംസിന്‍റെ Quantity യില്‍ വ്യത്യാസം വരുത്തേണ്ടതിനാല്‍ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാന്‍ അനുവദിക്കണമെന്ന്കാണിച്ച് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച കത്ത് യോഗം വിശദമായി പരിശോധിച്ച. നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍റെ കത്തിനനുസൃതമായി അടങ്കല്‍ തുകയില്‍ വ്യത്യാസം വരുത്താതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് അനുമതി നല്‍തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//