20/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (13) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് ശുചിത്വ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍, വാര്‍ഡ് കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള നവീന പ്രോജക്ടുകള്‍, കാര്‍ഷികരംഗം, വനിതാശിശുവികസനം തുടങ്ങിയവയില്‍ മാതൃകാപരമായി പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. പ്രസ്തുത പ്രവര്‍ത്തനങ്ങളും പഞ്ചായത്തിന്‍റെ പൊതുപ്രവര്‍ത്തനങ്ങളും ഡോക്യുമെന്‍റ് ചെയ്ത് സൂക്ഷിക്കുന്നതിനും, ലഘുലേഖകള്‍ പോസ്ററുകള്‍ തുടങ്ങിയ അച്ചടിച്ച് വിവരവിനിമയം നടത്തുന്നതിനും ഇതിലേക്കായി രൂപീകരിച്ച വാര്‍ഷിക പദ്ധതിയില്‍ നിന്നും ചെലവ് നിര്‍വ്വഹികക്കുന്നതിനും ഈ യോഗം ഐക്യകണ്ട്യേന തീകൃരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//