20/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (11) നമ്പര്‍ തീരുമാനം
ജനകീയാസൂത്രണം
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്താഫീസ് പ്രവര്‍ത്തിച്ച് വരുന്ന ഓഫീസ് സമുച്ചയത്തിലെ ഒന്നാം നില(കണ്‍സ്ട്രക്ഷന്‍ ഓഫ് യൂത്ത് ക്ളബ് കുടുംബശ്രീ ട്രയിനിംഗ് സെന്‍റര്‍ & കോണ്‍ഫറന്‍സ് റൂം) ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചും ചോര്‍ന്നൊലിക്കുന്നതായി കമ്മറ്റി വിലയിരുത്തി. ഇത് സംബന്ധിച്ച് പരിശോധിച്ച് പഞ്ചായത്ത് കമ്മററി മുമ്പാകെ റിപ്പോട്ട് സമര്‍പ്പിക്കുന്നതിന് LID & EW അസ്സി എഞ്ചിനയറെ ചുമതലപ്പെടുത്തിയും LID & EW അസ്സി എഞ്ചിനറുടെ റിപ്പോര്‍ട്ട് പരിശോധിച്ച് നിയമപരമായ തുടര്‍നടപടി സ്വീകരിക്കുന്നതിനും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//