Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (10) നമ്പര്‍ തീരുമാനം

തീരുമാനം:

വയോജനങ്ങളുടെ ഗ്രാമസഭ

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും വയോജനങ്ങളുടെ ഗ്രാമസഭ 25.06.23 നകം പൂര്‍ത്തിയാക്കുന്നതിനും തുടര്‍ സംഘടന സംവിധാനം ചിട്ടപ്പെടുത്തുന്നതിനം യോഗം ഐക്യകകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//