20/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 264/2022-23 (വാട്ടര്‍ അതോറിട്ടി- കെ എസ് ഇ ബി റോഡ് പൂര്‍ത്തീകരണം) എന്ന പ്രവര്‍ത്തിക്ക് ടെന്‍ഡര്‍ ക്ഷണിച്ച്, അംഗീകാരത്തിനായി സമര്‍പ്പിച്ചത് കമ്മറ്റി പരിശോധിച്ചു. വിനുമാര്‍(846842 രൂപ), അനില്‍കുമാര്‍(889182.90 രൂപ) എന്നിവര്‍ സമര്‍പ്പിച്ച ദര്‍ഘാസുകളില്‍ ശ്രീ വിനുകുമാറിന്‍റെ ദര്‍ഘാസ് അംഗീകരിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//