Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ഇലക്ട്രിക് പോസ്റ്റ് മാറ്റല്‍

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കാഞ്ഞിരംമൂട് വാര്‍ഡില്‍ ഗതാഗഗത തടസ്സം സൃഷിടിക്കുന്ന ഇലക്ട്രിക പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കെ എസ് ഇ ബി പൂവച്ചല്‍ സെക്ഷന്‍ ലഭ്യമാക്കിയ 26480 രൂപയുടെ എസ്റ്റിമേറ്റ് കമ്മറ്റി പരിശോധിച്ചു. 10000 രൂപ ഇതിനായി രൂപീകരിച്ച പ്രോജക്ടില്‍ നിന്നും അടവാക്കുന്നതിനും 16480രൂപ റോഡിന്‍റെ ഗുണഭോക്താക്കളില്‍ നിന്ന് ഗുണഭോക്തൃവിഹിതം ഇനത്തില്‍ കെ എസ് ഇ ബി പൂവച്ചല്‍ സെക്ഷനില്‍ നിക്ഷേപപിക്കുന്നതിന് വേണ്ടനടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയും ഈ യോഗം ഐക്യകണ്ഠ്യേനന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//