20/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം
പറണ്ടോട് യി പി സ്കൂളിന് സമീപം താമസിക്കുന്നവരുടെ പരാതി
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഗവണ്‍മെന്‍റ് യു പി സ്കൂളിന് സമീപം താമസിക്കുന്നവരുടെ വഴിക്ക് വീതികൂട്ടണമെന്ന അപേക്ഷ, LID & EW അസ്സി എഞ്ചിനിയറുടെ റിപ്പോര്‍ട്ട് എന്നിവ യോഗം പരിശോധിച്ചു. വാര്‍ഡ് മെമ്പര്‍, LID & EW അസ്സി എഞ്ചിനിയര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ അപേക്ഷകരെ വിളിച്ച് ചേര്‍ക്കുന്നതിനും അപേക്ഷകരുടെ അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവകൂടി കണക്കിലെടുത്ത് നിയമപരമായ തുടര്‍നടപടി സ്വീകരിക്കുന്നതിനും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//