20/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം
ഗ്രാമകേന്ദ്രം പെയിന്‍റിംഗ് എസ്റ്റിമേറ്റ്
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായ്തതിലെ ആര്യനാട് ഠൊണ്‍, കാഞ്ഞിരംമൂട്, ഇറവൂര്‍, പൊട്ടന്‍ചിറ ഗ്രാമകേന്ദ്രങ്ങളുടെ പെയിന്‍റിംഗ് വര്‍ക്കിന് LID & EW അസ്സി എഞഞ്ചിനിയര്‍ തയ്യാറാക്കിയ 29681 രൂപയുടെ വാല്യുവേഷന്‍ അംഗീകരിച്ചും വാല്യുവേഷനുസൃതമായ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//