Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ഈഞ്ചപ്പുരി സ്കൂള്‍ മതില്‍

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ഈഞ്ചപ്പുരി, സ്കൂള്‍ ചുറ്റുമതില്‍ നിര്‍മ്മാണം എന്ന പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് ടെന്‍ടര്‍ നടപടികള്‍പൂര്‍ത്തിയാക്കി, വിവരം പഞ്ചായത്ത് കമ്മര്റിയുടെ അംഗീകാരത്തിന് ലഭ്യമാക്കിയത് യോഗം വിശദമായി പരിശോധിച്ചു. ശ്രീ ദിലീപ് കുമാര്‍ എ എസ്, (33478.20 രൂപ), ശ്രീ അനുരൂപ് വിജയന്‍ (35085.50 രൂപ )എന്നിവരില്‍ ഏറ്റവും കുറഞ്ഞതുക തുകക്വാട്ട് ചെയ്ത ശ്രീ ദിലീപ് കുമാര്‍ എ എസ് ന്‍റെ ദര്‍ഘാസ് അംഗീകരിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//