Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ വെറ്റിനറി ആശുപത്രിക്ക് സമീപം കാന്‍റീന്‍ ഹാള്‍ നിര്‍മ്മാണം(പ്രോ 151), ഭിന്നശേഷിക്കാര്‍ക്ക് ബങ്ക് ഷോപ്പ്(പ്രോ നം 268), അഗ്രോ സെന്‍റര്‍- എസ് സി വനിതകള്‍ക്ക് ബങ്ക്ഷോപ്പ് നിര്‍മ്മാണം(പ്രോ 266), പാറമുക്ക് അങ്കമവാടി പൂര്‍ത്തീകരണം(പ്രോ നം. 27) എന്നീ പ്രവര്‍ത്തികളില്‍ ചില ഐറ്റംസിന്‍റെ ക്വാണ്ടിറ്റിയില്‍ വ്യത്യാസം വരുത്തേണ്ടതിനാല്‍ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാന്‍ അനുവദിക്കണമെന്ന് കാണിച്ച് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച കത്ത് യോഗം പരിശോധിച്ചു. LID & EW അസ്സി എഞ്ചിനിയരറുടെ റിപ്പോര്‍ട്ടിനനുസൃതമായി അടങ്കല്‍തുകയില്‍ വ്യത്യാസം വരുത്താതെ എസ്റ്റിമേറ്റ് റിവൈസ്ചെയ്യുന്നതിന് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//