20/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
എസ്റ്റിമേറ്റ് റിവിഷന്‍
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗഗസ്ഥനായ അംഗണവാടികളുടെ പുനരുദ്ധാരണം എന്ന പ്രവര്‍ത്തിയില്‍ Non- asbatos High Impact Polypropylene Roof Sheet ഉപയോഗിക്കുന്നതിനാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ഈ മെറ്റീരിയല്‍ വിപണിയില്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ GI Roofing ഉപയോഗിക്കുന്നതിനും ഒന്നാംപാലം അങ്കണവാടിയുടെ ഒന്നാം നിലഹാളില്‍ Vitrified tile ഉപയോഗിച്ച് ഫ്ളോറിംഗ് ചെയ്യുന്നതിനും ചില ഐറ്റംസിന്‍റെ ക്വാണ്ടിറ്റിയില്‍ വ്യത്യാസം വരുത്തി അടങ്കല്‍ തുകയില്‍ വ്യത്യാസം വരുത്താതെ റിവൈസ് ചെയ്യുന്നതിന് അനുമതി നല്‍കണമെന്ന്കാണിച്ച് LID & EW അസ്സി എഞ്ചിനിയര്‍ സമര്‍ച്ചിച്ച റിപ്പോര്‍ട്ട് കമ്മറ്റി പരിശോധിച്ചു. LID & EW അസ്സി എഞ്ചിനിയറുടെ റിപ്പോര്‍ട്ടിനനുസൃതമായി എസ്റ്റിമേറ്റ് റിവൈസ്ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് അനുമതി നല്‍കി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗഗസ്ഥനായ അംഗണവാടികളുടെ പുനരുദ്ധാരണം എന്ന പ്രവര്‍ത്തിയില്‍ Non- asbatos High Impact Polypropylene Roof Sheet ആണ് ഉപയോഗിച്ചിരിക്കുന്നതെന്നും എന്നാല്‍ ഈ മെറ്റീരിയല്‍ വിപണിയില്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ GI Roofing ഉപയോഗിക്കുന്നതിനും ഒന്നാംപാലം അങ്കണവാടിയുടെ ഒന്നാം നിലഹാളില്‍ Vitrified tile ഉപയോഗിച്ച് ഫ്ളോറിംഗ് ചെയ്യുന്നതിനും ചില ഐറ്റംസിന്‍റെ ക്വാണ്ടിറ്റിയില്‍ വ്യത്യാസം വരുത്തി അടങ്കല്‍ തുകയില്‍ വ്യത്യാസം വരുത്താതെ റിവൈസ് ചെയ്യുന്നതിന് അനുമതി നല്‍കണമെന്ന്കാണിച്ച് LID & EW അസ്സി എഞ്ചിനിയര്‍ സമര്‍ച്ചിച്ച റിപ്പോര്‍ട്ട് കമ്മറ്റി പരിശോധിച്ചു. LID & EW അസ്സി എഞ്ചിനിയറുടെ റിപ്പോര്‍ട്ടിനനുസൃതമായി എസ്റ്റിമേറ്റ് റിവൈസ്ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് അനുമതി നല്‍കി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//