20/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
ഗ്രാമസഭ
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2023-2024 വാര്‍ഷിക പദ്ധതി ഗുണഭോക്തൃ തെരെഞ്ഞെടുപ്പ്, , ഗ്രാമഭവന്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനം- സമ്പൂര്‍ണ ശുചിത്വം, ബാലസൌഹൃദപഞ്ചായത്ത്, ഭിന്നശേഷി സൌഹൃദ പഞ്ചായത്ത്, വയോജനസൌഹൃദപഞ്ചായത്ത്, അനുബന്ധ വിഷയങ്ങള്‍ എന്നീ അജണ്ടകളില്‍മേല്‍ ചുവടെപറയുന്ന സ്ഥലങ്ങളിലും സമയത്തും വച്ച് ഗ്രാമസഭ ചേരുന്നതിനും , 29.03.2023 ന് രാവിലെ 11 മണിക്ക് ഊരുക്കൂട്ടം യോഗം ചേരുന്നതിനും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു. വാർഡ് നമ്പർ വാർഡ് പേര് ജനപ്രതിനിധി തീയതി സമയം സ്ഥലം 1 കീഴ്പാലൂർ ആർ സരസ്വതി അമ്മ 27-06-2023 2:00 PM കീഴ്പലൂര്‍ കമ്മ്യുണിറ്റി ഹാള്‍ 2 മീനാങ്കൽ എം എൽ കിഷോർ 24-06-2023 2:00 PM ട്രൈബൽ H.S മീനങ്കൽ 3 തേവിയാരുകുന്ന് സരസ്വതി പി 29-06-2023 2:00 PM തേവിയാരുകുന്ന് കമ്മ്യുണിറ്റി ഹാള്‍ 4 പൊട്ടൻച്ചിറ അശോകൻ 25-06-2023 2:30 PM വാറുകാട് അംഗന്‍വാടി 5 ഈഞ്ചപ്പുരി ഈഞ്ചപ്പുരി രാജേന്ദ്രൻ 28-06-2023 3:00 PM ഈഞ്ചപ്പുരി വെൽഫെയർ L.P.S 6 കൊക്കോട്ടേല ശ്രീരാഗ് എസ് വി 24-06-2023 2:30 PM കൊക്കോട്ടേല N.S.S U.P School 7 പാലൈക്കോണം രാധാകൃഷ്ണൻ 27-06-2023 2:00 PM പാലൈക്കോണം കമ്മ്യുണിറ്റി ഹാള്‍ 8 ഇരിഞ്ചൽ സനൂജ ആർ 26-06-2023 2:00 PM C.S.I ചര്‍ച്ച് ഹാള്‍ ഇരിഞ്ചൽ 9 പള്ളിവേട്ട ആതിര ജെ 27-06-2023 02.30 PM C.S.I ചര്‍ച്ച് ഹാള്‍ ഇരിഞ്ചൽ 10 കാഞ്ഞിരംമൂട് ഷീജ എ (Vice President) 24-06-2023 2:00 PM പഴയതെരുവ് L.P.S 11 കാനക്കുഴി അനിൽ കുമാർ എസ് 29-06-2023 10:00 AM സെന്റ് തോമസ് ചർച്ച് ഹാൾ കാനക്കുഴി 12 ചൂഴ ലേഖ 24-06-2023 3:00 PM ലൂഥര്‍ഗിരി U.P.S 13 ആര്യനാട് ഠൌൺ വിജു മോഹൻ വി (President) 24-06-2023 2:00 PM പഞ്ചായത്ത് കോണ്‍ഫറൺസ് ഹാള്‍ 14 കോട്ടയ്ക്കകം ശ്രീജ എസ് 29-06-2023 2:00 PM പഞ്ചായത്ത് കോണ്‍ഫറൺസ് ഹാള്‍ 15 ഇറവൂർ മോളി കെ 27-06-2023 3:00 PM പഞ്ചായത്ത് കോണ്‍ഫറൺസ് ഹാള്‍ 16 വലിയകലുങ്ക് കെ കെ രതീഷ് 27-06-2023 3:30 PM B.S AUDITORIUM വലിയകലുങ്ക് 17 പറണ്ടോട് അനീഷ് സി ജെ 27-06-2023 2:00 PM BS AUDITORIUM വലിയകലുങ്ക് 18 പുറുത്തിപ്പാറ റീനാ സുന്ദരം 25-06-2023 3:00 PM സെന്റ് വിക്ടേർഴ്സ് LPS പറണ്ടോട്
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//