Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (14) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ബഹു കേരള സര്‍ക്കാരിന്‍റ കരുതലും കൈത്താങ്ങും പദ്ധതിയില്‍ അപകടകരമായ വൃക്ഷങ്ങള്‍ മുറിച്ച് മാറ്റുന്നതിന് ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് അപകടാവസ്ഥ ഉള്ളത് മുറിച്ച്മാറ്റുന്നതിന് എതിര്‍ക്ഷികള്‍ക്ക് നോട്ടീസ് നല്‍കി എങ്കിലും ആയത് എതിര്‍ക്ഷികള്‍ മുറിച്ച് മാറ്റാത്ത സാഹചര്യത്തില്‍ പരാതി പരിഹരിക്കുന്നതിന് നടപടി ക്രമങ്ങള്‍ പാലിച്ച് ടി മരങ്ങള്‍ മുറിച്ച്മാറ്റുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. പരാതിക്കാര്‍ എതിര്‍ കക്ഷികള്‍ സൌമ്യ, അതുല്‍ഭവന്‍, ചേരപ്പള്ളി മഞ്ചു, തടത്തരികത്ത് വീട്, ചേരപ്പള്ളി ജയകുമാര്‍, അശ്വതി ഭവന്‍, കിഴക്കുംകര മനോഹരന്‍, ആലിയ ഭവന്‍, കിഴക്കുംകര ഉഷ കുമാരി, ദീപ ഭവന്‍, കമുകറക്കോണം രമ സദാശിവന്‍, കമുകറക്കോണം ബിനു ബി എല്‍ അഭിയാവ് ഭവന്‍, ചേരപ്പള്ളി, ആര്യനാട് അശോകന്‍, തടത്തരികത്ത് വീട്, ഈഞ്ചപ്പുരം സുമ, ബിജുഭവന്‍, പറണ്ടോട് വലിയകലുങ്ക് പ്രഭ, ഷീന ഭവന്‍, കിഴക്കുംകര

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//