30/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (13) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന പുതിയ ഓഫീസ് മന്ദിരത്തിന്‍റെ ഇലക്ട്രിഫിക്കേഷന് എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ LID &EW തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ എക്സിക്യുട്ടീവ് എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//