Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (10) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഗ്രാമകേന്ദ്രങ്ങളിലെ ഗ്രാമസഹായികള്‍, വാര്‍ഡ് ഉപദേശക സമിതി, വാര്‍ഡ് ആസൂത്രണ സമിതി എന്നിവക്ക് 27.27.2023 ന് പരിശീലനം നല്‍കുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//