19/05/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലേയും ഘടക സ്ഥാപനങ്ങളിലേയും വിരമിച്ചതും, സ്ഥലം മാറ്റം ലഭിച്ചതും, പ്രൊമോഷൻ ലഭിച്ച് പോയതുമായ ജീവനക്കാർക്ക് അനുമോദനം നൽകുന്നതിന് ഈ യോഗം തീരുമാനിച്ചു. CHC മെഡിക്കൽ ഓഫീസർ Dr.രാധിക , ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലാർക്കുമാരായിരുന്ന ശ്രീ. സന്തോഷ് കുമാർ, ശ്രീ.രവിരാജ്, വെറ്റിനറി സർജനായിരുന്ന ശ്രീമതി. സോഫിയ, വെറ്റിറിനറി ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ശ്രീ.സജീവ് കുമാർ, വിലിയകലുങ്ക് HM , തേവിയാരുകുന്ന് HM, ഈഞ്ചപ്പുരി HM എന്നിവർക്ക് അനുമോദനവും യാത്ര അയപ്പ് സംഘടിപ്പിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/05/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//