30/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ പാറമുക്ക് അങ്കണവാടിക്ക് ഇലക്ട്രിസിറ്റിയും കുടിവെള്ള സൌകര്യവും ലഭ്യമാക്കണമെന്ന് കാണിച്ച് ഐ ി ഡി എസ് സൂപ്പര്‍വൈസര്‍ സമര്‍പ്പിച്ച കത്ത് കമ്മറ്റി പരിശോധിച്ചു. കത്തിലെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനും പാറമുക്ക് അങ്കണവാടിക്ക് ഇലക്ട്രിസിറ്റിയും കുടിവെള്ള സൌകര്യവും ലഭ്യമാക്കുന്നതിന് അടിയന്തിര തുടര്‍നടപടി സ്വീകരിക്കാന്‍ ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//