Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ആര്യനാട് ഹോമിയോ ആശുപത്രിയിലേക്ക് പ്രവേശിക്കുന്ന റോഡിലെ കൈയ്യേറ്റം സംബന്ധിച്ച് ആര്യനാട് PWD Roads Section അസ്സി എഞ്ചിനിയര്‍ 27.06.2023 ലെ AY/DB3/65/2021 നമ്പര്‍ കത്ത് യോഗം പരിശോധിച്ചു. കത്തില്‍ ആവശ്യപ്പെട്ട കൈയ്യേറ്റം സംബന്ധിച്ച സ്കെച്ചിന്‍റെ പകര്‍പ്പ് ഈ ഓഫീസില്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ആയത് നെടുമങ്ങാട് താലൂക്ക് ഓഫീസില്‍ നിന്ന് ശേഖരിക്കുന്നതിന് ആര്യനാട് PWD Roads Section അസ്സി എഞ്ചിനിയറോട് നിര്‍ദ്ദേശിച്ചും ടി സ്കെച്ചിന്‍റെ ഒരു കോപ്പി ആര്യനാട് ഗ്രാമപഞ്ചായത്തില്‍ സൂക്ഷിക്കുന്നതിന് ലഭ്യമാക്കാന്‍ നെടുമങ്ങാട് താലൂക്ക് ഓഫീസറോട് അഭ്യര്‍ത്ഥിച്ചും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//