30/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ശ്രീമതി ഐഷാബീവി , തടത്തരികത്ത് പുത്തന്‍വീട്, കരിക്കകം, പറണ്ടോട് പി ഒ എന്നയാളിന്‍റെ പേര്‍ക്ക് ഭൂമി പതിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട് താലൂക്ക് ഓഫീസര്‍ ലഭ്യമാക്കിയ കത്ത് പരസ്യപ്രസിദ്ധീകരണം നടത്തി പരാതികള്‍ ഒന്നും ലഭിക്കാത്ത സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം കമ്മറ്റി തീരുമാനം കൈക്കൊള്ളാന്‍ ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//