Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൂഴ അങ്കണവാടി(നം. 23) ല്‍ പെറ്റി ഇലക്ട്രിക്കല്‍ വര്‍ക്ക് നടത്തിയ ഇനത്തില്‍ ഐ സി ഡി എസ് സൂപ്പര്‍വൈസറുടെ റിപ്പോര്‍ട്ട് പരിഗണിച്ചു ംബില്ലുകളും വൌച്ചറുകളും പരിശോധിച്ച് ബോധ്യമായതിന്‍റെ അടിസ്ഥാനത്തിലും 3705 രൂപ അനുവദിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//