30/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ജല്‍ ജീവന്‍ പദ്ധതി നടപ്പിലാക്കുന്നതിന് ആര്യനാട് വില്ലേജില്‍ ബ്ളോക്ക് നമ്പര്‍ 48ല്‍ റീസര്‍വ്വേ നമ്പര്‍ 268/4, 4-1 എന്നിവയില്‍ പെട്ട 10 സെന്‍റ് വസ്തു പഞ്ചായത്തിന് വിലക്ക് തരുന്നതിന് ശ്രീമതി പ്രിനില്‍ ജറാള്‍ഡ്, പ്രിന്‍ ഭവന്‍, വണ്ടയ്ക്കല്‍ എന്നയാളും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളതും ഇതിലേക്കായി അംഗീകരിക്കപ്പെട്ട പദ്ധതിയില്‍ നിന്നും പണം ചെലവഴിച്ച് കാലതാമസം കൂടാതെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വസ്തു വാങ്ങുന്നതുമാണ്. ഈ സാഹചര്യത്തില്‍ ആവശ്യമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ടി വസ്തു കേരള വാട്ടര്‍ അതോറിട്ടിക്ക് കൈമാറുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//