19/05/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ കുത്തുകുഴിയിൽ മറിഞ്ഞുവീണ മരം ലേലം , പുനർലേലം കൊള്ളുന്നതിന് നടപടി സ്വീകരിച്ചിട്ടും ആരും ലേലം കൊള്ളാത്തത് കമ്മിറ്റി ചർച്ച ചെയ്തു. ആയത് പ്രകാരം ടി മരം കൈയ്യൊവിയുന്നതിന് വേണ്ട അടിയന്തിര തുടർ നിയമനടപടി സ്വീകരിക്കുന്നതിനും ആര്യനാട് ഗ്രാമപഞ്ചായത്തിലെ തേവിയാരുകുന്ന് അംഗനവാടിക്ക് സമീപം അപകടാവസ്ഥയിൽ നിൽക്കുന്ന മരം മുറിച്ച് മാറ്റുന്നതിന് വേണ്ട അടിയന്തിര തുടർ നിയമപരമായ നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/05/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//