30/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഗ്രാമഭവനുകകള്‍ക്ക് ഇന്‍റര്‍നെറ്റ് സൌകര്യം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ആര്യനാട് ടൌണ്‍വാര്‍ഡിലെ ഗ്രാമഭവനിലേക്ക് ബി എസ് എന്‍ എല്‍ കണക്ഷന്‍ എടുക്കുകയുണ്ടായി. ടി കണക്ഷനുമായി ബന്ധപ്പെട്ട് പ്രതിമാസതുക 799 രൂപവരുന്നുണ്ട്. ആയത് കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. പ്രതിമാസ തുക കുറവുള്ള സ്കീമുകള്‍ ഉള്ള കമ്പനികളുടെ കണക്ഷന്‍ എടുക്കുന്നതിനും 16.07.23 ന് മുമ്പ് എല്ലാ ഗ്രാമഭവനുകളുടേയും പ്രവര്‍ത്തനം ആരംഭിക്കേണ്ടതുള്ളതിനാല്‍ മോഡം ഒന്നിന് എന്ന നിരക്കില്‍ പ്രാദേശിക ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നതിനും നിലവില്‍ ടൌണ്‍ വാര്‍ഡ് ഒഴികെയുള്ള 17 ഗ്രാമ കേന്ദ്രങ്ങളിലേക്കും മോഡം വാങ്ങുന്നതിനും ആവശ്യമെങ്കില്‍ ടൌണ്‍ വാര്‍ഡിലെ നെറ്റ് കണക്ഷന്‍ ചെവ് കുറഞ്ഞ സംവിധാനത്തിലേക്ക് മാറുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//