30/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:2023/2024 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ 313 നമ്പര്‍ പ്രോജക്ടായി ഉള്‍പ്പെടുത്തിയിട്ടുള്ള ഗ്രാമകേന്ദ്രങ്ങള്‍ക്ക് സൌകര്യമൊരുക്കല്‍ എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമര്‍പ്പിച്ച കുറിപ്പ് കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. ടി പദ്ധതി ഗ്രാമകേന്ദ്രങ്ങളുടെ സൌന്ദര്യവല്‍ക്കരണം , വയറിംഗ്, പ്ളംബിംഗ്, കുടിവെള്ള സൌകര്യം ഒരുക്കല്‍ , രജിസ്റ്ററുകള്‍ വാങ്ങിനല്‍കല്‍ ഇന്‍റര്‍നെറ്റ് സൌകര്യം ഒരുക്കല്‍ മറ്റ് പെറ്റി വര്‍ക്കുകള്‍ എന്നിവക്ക് ക്വട്ടേഷന്‍ ആവശ്യമുണ്ട് എങ്കില്‍ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് അവ പ്രാദേശിക ക്വട്ടേനുകള്‍ ക്ഷണിച്ച് നടപ്പിലാക്കുന്നതിന് സെക്രട്ടറിക്ക് അനുമതി നല്‍കി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//