30/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ സദ്ഭരണ പദ്ധതികളുടെ പ്രവര്‍ത്തനോദ്ഘാടനം ബഹു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയെ ഉള്‍പ്പെടുത്തി 17.07.2023 ന് ആര്യനാട് ഗവണ്‍മെന്‍റ് വി എച്ച് എസ് എസില്‍ വച്ച് നടത്തുന്നതിനും ആയതിന് വേണ്ടി വരുന്ന തുക സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തതുഫണ്ടില്‍ നിന്നും വഹിക്കുന്നതിനും ഈ യോഗം ഐകകമ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//