Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (5) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് പബ്ളിക് മാര്‍ക്കറ്റിലെ സ്റ്റാള്‍ നമ്പര്‍ 8 നിലവില്‍ ലേലം കോണ്ടിരിക്കുന്ന ശ്രീമതി പ്രഭാകുമാരി സ്റ്റാള്‍ ഒഴിയുന്നതായി അറിയിച്ച സാഹചര്യത്തില്‍ നിയമാനുസൃത ബാധ്യതകള്‍ തീര്‍ത്ത് ടിയാളെ ഒഴിയാന്‍ അനുവദിച്ചും ടി സ്റ്റാള്‍ ഏറ്റെടുക്കാന്‍ തയ്യാറായി വന്ന ശ്രീ രഞ്ജിത്ത്ആര്‍ എസ് , മാധവം, പേഴുംമൂട് ആര്യനാട് എന്നയാളിന് വാടകയിലും നിബന്ധനകളിലും വ്യത്യാസമില്ലാതെ ടി മാര്‍ക്കറ്റ് സ്റ്റാള്‍ വാടകക്ക് നല്‍കിയും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//