30/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് പഞ്ചായത്തില്‍ പറണ്ടോട് യു പി സ്കൂള്‍ കോമ്പൌണ്ടില്‍ മുറിച്ചിട്ടിരിക്കുന്ന തേക്ക് മരം , മാവ് മരം, ആര്യനാട് ഗ്രാമപഞ്ചായത്തിലെ പബ്ളിക് മാര്‍ക്കറ്റില്‍ മുറിച്ചിട്ടിരിക്കുന്ന പ്ളാവ് മരം, എന്നിവ സോഷ്യല്‍ ഫോറസ്ട്രി വട്ടിയൂര്‍ക്കാവ് തയ്യാറാക്കി 19.06.2023ലെ എസ് എഫ് എ2-4156/2023 നമ്പര്‍ കത്ത് പ്രകാരം ലഭ്യമാക്കിയ വാല്യവേഷനനുസൃതമായി ലേലം ചെയ്യുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//