Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (3) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

പുറുത്തിപ്പാറ കമ്മ്യൂണിറ്റി സെന്‍ററിന് സമീപത്തുള്ള തീറ്റപ്പുല്ല് വലേലം 27.06.2023 ന് നടത്തിയെങ്കിലും ലേലത്തില്‍ ആരും ഹാജരാകാത്ത സാഹചര്യത്തില്‍ പുന:ലേലം സംഘടിപ്പിക്കുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//