30/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കൂട്ടിയിട്ടിരിക്കുന്ന പഴയ ടയര്‍(14 എണ്ണം), ജനാല 2, വാതില്‍ 1, ഇരുമ്പ് വേസ്റ്റ്, ഉപയോഗശൂന്യമായ ബുക്കുകളും നോട്ടീസുകളും 27.06.2023 ന് ലേലം ചെയ്തെങ്കിലും ലേലത്തില്‍ ആരും പങ്കെടുക്കാത്ത സാഹചര്യത്തില്‍ പുന:ലേലം സംഘടിപ്പിക്കുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//