30/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വലിയ കലുങ്ക് സ്കൂളിന് സമീപമുള്ള സ്റ്റേഡിയത്തിലെ 1500 ഘന മീറ്റര്‍ മണ്ണ് 27.06.2023 ന് ലേലം ചെയ്തെങ്കിലും ലേലത്തില്‍ ആരും പങ്കെടുക്കാത്ത സാഹചര്യത്തില്‍ പുന: ലേലം സംഘടിപ്പിക്കുന്നതിന് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//